Friday, 29 May 2015

                         DEW DROPS

 സൂര്യന്റെ തലോടലേറ്റ് ഉണർന്ന് സൂര്യനിൽ തന്നെ തന്റെ ജീവൻ സമർപ്പിച്ച ഒരു മഞ്ഞു തുള്ളിയുടെ ആയുസോർത്ത് ഞാൻ വേദനിക്കരുണ്ട്.................എന്നാൽ ചില നിമിഷങ്ങളിൽ അതേ കാര്യം ഓർത്ത് ഞാൻ സന്തോഷിക്കരുണ്ട്...........കാരണം ഈ ലോകത്ത് നടക്കുന്നതൊന്നും ഇവയ്ക്കരിയെണ്ടതില്ലല്ലോ ഒരു കണക്കിന് അവരാണ് യഥാർത്ഥ "ഭാഗ്യവാന്മാർ"

No comments:

Post a Comment